തിരുവനന്തപുരം: പരുത്തിക്കുഴി സെന്റ് ജോസഫ് ചർച്ച് റോഡ് പി.എസ്.ആർ.എ 162 ൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ മീനാക്ഷിയമ്മ (82) നിര്യാതയായി. മക്കൾ: ഗിരിജകുമാരി, പരേതനായ ശശികുമാർ, പരേതയായ സുധാകുമാരി, പരേതനായ മുരളീധരൻ, അനിതകുമാരി, അനിൽകുമാർ. മരുമക്കൾ: രാജൻ, ബാബു, സന്തോഷ് കുമാർ, മായ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.