ഇരിങ്ങാലക്കുട: കൂടൽമാണിക്യം കിഴക്കേ നട മുരുകൻസിന് സമീപം പുലിക്കുട്ടി മഠം വീരരാഘവ അയ്യരുടെ മകൻ അനന്ദകൃഷ്ണൻ (രാജൻ -74) നിര്യാതനായി. ഭാര്യ: ഭാഗ്യം. മകൻ: വിഘ്നേഷ്. മരുമകൾ: രമ്യ.