മാള: മാള പള്ളിപ്പുറം വലിയവീട്ടിൽ (വടാശ്ശേരി) പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഹലീമ (80) നിര്യാതയായി. മക്കൾ: ജെബി, അൻസാർ, അബസ, സബിത, അൻവർ, പരേതനായ സഗീർ. മരുമക്കൾ: ഫാത്തിമ സഗീർ, ഫാത്തിമ അൻവർ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് മാള ജുമാമസ്ജിദ് ഖബർസ്ഥാനിൽ.