ആമ്പല്ലൂർ: പൂക്കോട് പട്ടപ്പറമ്പിൽ ശങ്കരന്റെ മകൻ സഹദേവൻ (76) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സതീശൻ, ബിന്ദു, പരേതയായ സിന്ധു. മരുമക്കൾ: ഹേന, സന്തോഷ്, പരേതനായ ഷാജു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.