പാടൂർ: പരേതനായ നാലകത്ത് ഖാദറിന്റെ ഭാര്യ കയ്യുണ്ണി (80) നിര്യാതയായി. മക്കൾ: താഹിറ, ഇഖ്ബാൽ, ശിഹാബ്, സുഹൈൽ, സുൽഫി, സുബൈർ, പരേതനായ ഹുസൈൻ. മരുമക്കൾ: മുഹമ്മദ്, റഹ്മത്ത്, ഷാജിത, ഷാനിജ, സൽമ, നൗഷിജ, ഫാരിഷ.