തൃപ്രയാർ: നാട്ടിക പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം താമസിക്കുന്ന പാണപ്പറമ്പിൽ സത്യൻ (74) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സാജു, സുമന, സന്ധ്യ, സജീഷ്. മരുമക്കൾ: സലിത, ഉണ്ണികൃഷ്ണൻ, ഷറഫുദ്ദീൻ, രമ്യ.