കൊരട്ടി: തടത്തില്‍ നീലകണ്ഠന്റെ മകന് നാരായണന് (74) നിര്യാതനായി. ചിന്ത് പാട്ട് കലാകാരനായിരുന്നു. മക്കള്‍: ബിന്ദു (അശമന്നൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്), ബിനി, ബിനുമോന്, ബിജു. മരുമക്കൾ: നാരായണന്, അനില്‍, ശ്രീകല (സി.പി.എം പാമ്പുത്തറ ബ്രാഞ്ച് സെക്രട്ടറി). സംസ്കാരം ബുധനാഴ്ച ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തില്‍.