കാളികാവ്: പെവുംതറയിലെ പരേതനായ ചെമ്മലപ്പുറവന്‍ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞുട്ടിയുടെ ഭാര്യ കുന്നുമ്മല്‍ ഫാത്തിമ (75) നിര്യാതയായി. മക്കൾ: അബ്ദുറഹീം, ഉമ്മുസല്‍മ, പരേതനായ അബ്ബാസ്. മരുമക്കൾ: ഹംസ, പരേതനായ ഇബ്രാഹീം.