പരപ്പനങ്ങാടി: ചെട്ടിപ്പടി പുത്തൻതെരു സ്വദേശി പയനിങ്ങൽ പ്രഭാകരൻ (77) നിര്യാതനായി. ആരോഗ്യ വകുപ്പ് റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: വിശാലാക്ഷി. മക്കൾ: ഹേമലത, പരേതയായ ഷൈമലത. സഹോദരങ്ങൾ: രാമകൃഷ്ണൻ, പരേതനായ ഭാസ്കരൻ.