മലപ്പുറം: കണ്ണത്തുപാറ സ്വദേശി പരേതനായ കുട്ടികൃഷ്ണന് നായരുടെ ഭാര്യ ചോനോംകണ്ടത്തില് നാരായണിക്കുട്ടി അമ്മ (86) നിര്യാതയായി. മക്കള്‍: സരളകുമരി, ഗീത, ശശികുമാര്‍. മരുമക്കള്‍: സത്യനാഥ്, എ.പി. ശശികുമാര്‍, പി. ചിത്ര.