ചങ്ങരംകുളം: മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം വകേല വളപ്പിൽ പരേതനായ രാവുണ്ണി നായരുടെ മകൻ കേശവൻ നായർ (74) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ഷൈല, രതീഷ് (ബഹ്റൈൻ). മരുമക്കൾ: ജയകൃഷ്ണൻ (ചെന്നൈ), രമ്യ.