മംഗലം: പരേതനായ കെ.പി. ആലി മുസ്ലിയാരുടെ ഭാര്യ വഞ്ഞേരി പറമ്പിൽ ഖദീജ (കുഞ്ഞി കദിയുമ്മ -94) നിര്യാതയായി. മക്കൾ: മുഹമ്മദ് ശരീഫ്, ഫാത്തിമ, കുഞ്ഞാത്തുട്ടി, മറിയാമു, പരേതനായ അബ്ദുൽ റഷീദ്. മരുമക്കൾ: മുഹമ്മദലി (കൈമലശ്ശേരി), ആയിശ (വെട്ടം), സാബിറ (തിരൂർ).