രാമപുരം: കട്ടിലശ്ശേരി പടിഞ്ഞാറേകുളമ്പ് പരേതനായ കുയിലൻതൊടി അബൂബക്കറിന്റെ മകൻ കുഞ്ഞിമുഹമ്മദ് (കുഞ്ഞാപ്പു - 63) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: ഖദീജ അമ്പലക്കുന്നൻ (രാമപുരം). മക്കൾ: അൻവർ, നൗഷാദ് (സൗദി), നജീബ് (സൗദി), സഫൂറ, നസീറ.