പരപ്പനങ്ങാടി: പുത്തൻകടപ്പുറം അറബിപ്പള്ളിക്ക് കിഴക്ക് പരേതനായ പള്ളിച്ചിന്റെപുരക്കൽ മൊയ്തീൻകോയയുടെ ഭാര്യ ബീപാത്തു (65) നിര്യാതയായി. മക്കൾ: നൂർജഹാൻ, ഫാസിൽ, സൈനുദ്ദീൻ, ശിഹാബ്, സുൽഫത്ത്, ജംഷീർ. മരുമക്കൾ: ഹംസബാവ (കൂട്ടായി), ദിറാർ (താനൂർ), റജുല, സമീറ, സഹീറ, ശാക്കിറ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് അരയൻകടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.