ചങ്ങരംകുളം: നന്നംമുക്ക് അനിയിച്ചോട് പെരുമ്പിലാവിൽ പാറു (85) നിര്യാതയായി. ഭർത്താവ്: പരേതനായ പരിത. മക്കൾ: സരോജിനി, ലക്ഷ്മി, സൗമിനി, വേലായുധൻ, കുമാരൻ. മരുമക്കൾ: ബാലൻ, മണി, സുന്ദരൻ, സരോജിനി, കൗസല്യ.