കടമേരി: മംഗലാട് പരേതനായ അമ്പലപ്പറമ്പത്ത് കണ്ണന്റെ ഭാര്യ പാറു (85) നിര്യാതയായി. മക്കൾ: കുമാരൻ, ശാന്ത. മരുമക്കൾ: ശ്രീധരൻ, ശ്രീജ. സഹോദരങ്ങൾ: ജാനു, പരേതരായ കുമാരൻ, പൊക്കൻ, ചീരു, മാതു.