എളേറ്റിൽ: കണ്ണിറ്റമാക്കിൽ പാലക്കൽ അഹമ്മദ് കുട്ടി മുസ്ലിയാർ (72) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അബ്ദുറഹ്മാൻ, ഷുക്കൂർ, ഷമീം, നജീബ്, സാജിദ, ഖദീജ, ആയിഷ, മൈമൂന. മരുമക്കൾ: അശ്റഫ്, ഹമീദ് യമാനി, റാസിഖ്, മജീദ്, സുഹറ, സാലിഹാത്, ജഫീന, റംഷിന.