വടകര: നാദാപുരം റോഡിലെ പരേതനായ കാരാട്ട് ബാലന്റെ ഭാര്യ കണ്ണന് നിവാസില്‍ ലക്ഷ്മി (67) നിര്യാതയായി. മക്കള്‍: ദീപ (അധ്യാപിക ചീക്കോന്ന് എം.എല്‍.പി സ്കൂള്‍), ഷീബ, സന്തോഷ് (യു.എല്‍.സി.സി), മനീഷ് (അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടർ കാസർകോട്). മരുമക്കള്‍: രാജന് (റിട്ട. എച്ച്.എം നെടുമണ്ണൂര്‍ എല്‍.പി സ്കൂള്‍), ദിവ്യ, പ്രദീപന് (ജി.യു.പി സ്കൂള്‍ ചാലാട്), റിജിന.