കൊടുവള്ളി: പനക്കോട് വേങ്ങാതറമ്മൽ ഹരിദാസൻ (72) നിര്യാതനായി. ദീര്‍ഘകാലം പനക്കോട് വാടിക്കല്‍ അങ്ങാടിയില്‍ ടെയ്ലറായിരുന്നു. ഭാര്യ: തങ്കമണി. മക്കള്‍: ശ്രീജിത്ത്, റീജ, പരേതയായ ശ്രീജ. മരുമകൻ: രാജന്, സരയൂ, ജനന്ദ.