നാദാപുരം: മുടവന്തേരി തടത്തിൽ പാറു (85) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: കുഞ്ഞിരാമൻ, ജാനു, നാണു, കനക, രാധ, ദേവി, ബിന്ദു. മരുമക്കൾ: ചന്ദ്രി, ലീല, ഗോപാലൻ, രാജൻ, ശശി, അശോകൻ, സുരേന്ദ്രൻ. സഹോദരങ്ങൾ: പൊക്കൻ, മാത.