നെല്ലിക്കോട്: കുറ്റിതൊടിയിൽ വീട്ടിൽ പി.എം. പ്രഭലാദേവി (71) നിര്യാതയായി. ഭർത്താവ്: പി.എം. ജയരാജൻ (റിട്ട. ഇലക്ട്രീഷൻ, കേരളകൗമുദി). മക്കൾ: കെ.ടി. ഷർമില (അധ്യാപിക, കേന്ദ്രീയ വിദ്യാലയം, ഈസ്റ്റ്ഹിൽ), കെ.ടി. മഞ്ജുഷ (അസി. പ്രഫ., കോടഞ്ചേരി ഗവ. കോളജ്), കെ.ടി. പ്രജിഷ (അധ്യാപിക, ഗവ. സെക്കൻഡറി സ്കൂൾ പറയഞ്ചേരി). രുമക്കൾ: കെ. ബ്രിജുലാൽ (റിട്ട. ഇറിഗേഷൻ ഡിപ്പാർട്മെന്റ്), ബിനുകുമാർ (അധ്യാപകൻ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ), ഷിജിത്ത് (തോമസ് കുക്ക്, തൃശൂർ).