ഉമ്മളത്തൂര്‍ താഴം: മെഡിക്കല്‍ കോളജിന് സമീപം പാലക്കാലോടി നിലം വാഴയില്‍ സുരേഷ് (73) നിര്യാതനായി. ഭാര്യ: പരേതയായ അനില. മക്കള്‍: സോണിമ, റോഷിമ. മരുമക്കള്‍: അഭിജിത്ത്, റിധിഷ്. സഞ്ചയനം ശനിയാഴ്ച.