നന്മണ്ട: ചീക്കിലോട് കുളിമുണ്ടയിൽ പരേതനായ കെ.പി. കൃഷ്ണന്റെ ഭാര്യ യശോദ (90) നിര്യാതയായി. മക്കൾ: പ്രേമലത, ശാന്ത, മോഹനൻ. മരുമക്കൾ: പത്മനാഭൻ (റിട്ട. സർജൻറ് മെഡിക്കൽ കോളജ് കോഴിക്കോട്), അശോകൻ അണ്ടിക്കോട് (റിട്ട. കേരള പൊലീസ്), പ്രീത (പാക്കയിൽ വടകര). സഞ്ചയനം തിങ്കളാഴ്ച.