വടകര: പതിയാരക്കര പഴയകാല നാടകപ്രവർത്തകനും നടനും നാടക സംവിധായകനുമായ ബാലൻ മുളിയേരി (80) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വിനോദൻ, വിജയൻ, സന്തോഷ്. മരുമക്കൾ: സീന, ജയ, സനിഗ. സഹോദരങ്ങൾ: രാജൻ, ശാരദ, സരോജിനി, പരേതയായ ദേവി.