കൂട്ടാലിട: നരയംകുളം മലയരികത്ത് പൊയിൽ കുഞ്ഞിപ്പെണ്ണ് (98) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കുട്ടൻ. മക്കൾ: മാധവി, കുഞ്ഞിച്ചെക്കിണി. മരുമക്കൾ: രാധ, പരേതനായ വേലു. സഹോദരങ്ങൾ: കരിമ്പാടൻകണ്ടി പെണ്ണുക്കുട്ടി (മൂലാട്), പരേതരായ കല്യാണി (കുന്നത്തറ), ഗോപാലൻ. സഞ്ചയനം ശനിയാഴ്ച.