ബേപ്പൂര്‍: അരപ്പറമ്പില്‍ സുബ്രഹ്മണ്യന് (മണി, 76) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കള്‍: ഷൈജു (കെ.എസ്.ഇ.ബി), ഷീജ, ഷീന. മരുമക്കള്‍: വല്സന്, രമേശ്, അഞ്ജു.