മുക്കം: അമ്പലക്കണ്ടി ഇരട്ടക്കുളങ്ങര സ്കൂൾകണ്ടി മുഹമ്മദലി (70) നിര്യാതനായി. മുസ്ലിംലീഗ് മുക്കം നഗരസഭ പ്രവർത്തകസമിതി അംഗവും ഇരട്ടകുളങ്ങര ഡിവിഷൻ വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: കബീറത്ത്, നസീറ, സാബിറ. മരുമക്കൾ: മുഹമ്മദ് ദാരിമി അമ്പലക്കണ്ടി, ഇബ്രാഹിം പൂളപ്പൊയിൽ, മുഹമ്മദ് പുള്ളന്നൂർ.