പേരാമ്പ്ര: ആദ്യകാല വ്യാപാരസ്ഥാപനമായ റനീഷ് റെഡിമെയ്ഡ്സ് ഉടമ ചേനോളി അമ്പാളിത്താഴയിലെ പാറക്കണ്ടി താഴെകുനി റനീഷ് നിവാസിൽ ചന്തു (70) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: റനീഷ് (എൻജിനീയർ), രജിലാൽ (അധ്യാപകൻ ഹയർ സെക്കൻഡറി സ്കൂൾ വന്തേരി, തൃശൂർ). മരുമകൾ: രാഗിണി. സഹോദരങ്ങൾ: ബാലകൃഷ്ണൻ (റിട്ട. കനറ ബാങ്ക്), ചന്ദ്രിക (റിട്ട. അധ്യാപിക), കാർത്യായനി, പരേതനായ ഗോപാലൻ (റിട്ട. അധ്യാപകൻ). സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.