മുക്കം: മണാശ്ശേരി ആറുകണ്ടത്തിൽ പ്രഭാകരൻ (72) നിര്യാതനായി. ഭാര്യ: മല്ലികദേവി. മക്കൾ: ഡാനി, ഷാനിൽ. മരുമക്കൾ: അമൃത, നൈമദാസ്. സഹോദരങ്ങൾ: ബാലൻ ആറുകണ്ടത്തിൽ (മുൻ മുക്കംപഞ്ചായത്ത് അംഗം), ശശിധരൻ, ശ്രീമതി, കമല, സുമതി. സഞ്ചയനം ശനിയാഴ്ച.