നാദാപുരം: തൂണേരി കുന്നത്ത് രാജീവൻ (69) നിര്യാതനായി. ഇരിങ്ങണ്ണൂർ ശ്രീമഹാശിവക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനായിരുന്നു. നിരവധി ഭക്തിഗാനങ്ങളുടെ രചയിതാവാണ്. ഭാര്യ: ശ്രീലത കൊമ്പിലാത്ത്. മക്കൾ: ശ്രീഹരി, ശ്രീനിധി. മരുമകൾ: അഞ്ജന, കൃഷ്ണൻ. സഹോദരങ്ങൾ: രാമകൃഷ്ണൻ, പത്മജ.