ആയഞ്ചേരി: മുക്കടത്തുംവയൽ ഉണ്ണിയമ്മാണ്ടിയിൽ എൻ.കെ. അബ്ദുല്ല ഹാജി (72) നിര്യാതനായി. ഭാര്യ: മീത്തലെ കുന്നോത്ത് മറിയം. മക്കൾ: മുഹമ്മദ് ബഷീർ (ആർ.എ.സി ഹൈസ്കൂൾ, കടമേരി), കുഞ്ഞി സൂപ്പി (അബൂദബി), ജാഫർ (ബഹ്റൈൻ), അഫ്സൽ (ഖത്തർ), അൻവർ (ഒമാൻ), നസീമ. മരുമക്കൾ: മുഹമ്മദ് ആനക്കാട്ട് കൊയിലോത്ത്, നദീറ പാറപ്പുറത്ത് (വള്ളിയാട്), ആയിഷ കൂമുള്ളൻകണ്ടി (പൈങ്ങോട്ടായി), ലൗഷ (പെരുവയൽ), ഷഹനാസ് കല്ലുള്ളതിൽ (വള്ളിയാട്), മുബഷിറ (കക്കറമുക്ക്). സഹോദരങ്ങൾ: അമ്മദ് കോറോത്ത്, എൻ.കെ മൊയ്തു, ഹമീദ് നെല്ലോട്ടുകണ്ടി, ആയിഷ (പെരുവണ്ണാമൂഴി), കുഞ്ഞാമി.