ചേമഞ്ചേരി: പരേതനായ കെ.ടി. ഹുസൈന്റെ ഭാര്യ കെ.പി. ഫാത്തിമ കുരിക്കൾകണ്ടി (89) തുവ്വക്കോട് മകന്റെ വസതിയിൽ നിര്യാതയായി. മക്കൾ: മുഹമ്മദ്കോയ, മൊയ്തീൻകോയ, യൂസഫ്, സുബൈദ. മരുമകൻ: കെ.സി. അബ്ദുറഹിമാൻ