ബാലുശ്ശേരി: പുത്തൂർവട്ടം കുളത്തിന്റെ മീത്തൽ ഗോപാലൻ (65) നിര്യാതനായി. ഭാര്യ: ശ്രീവള്ളി. മക്കൾ: ശ്രീലാഷ് (ഡാസ് ലിംഗ് ഡാൻസ് അക്കാദമി, ബാലുശ്ശേരി), ശ്രീജേഷ്. മരുമക്കൾ: ആതിര (പെരുവണ്ണാമുഴി), സുദിഷ (കണ്ണാടിക്കൽ).