മടവൂർ: മുട്ടാഞ്ചേരി പാലക്കുഴിയിൽ റിട്ട. ഫോറസ്റ്റ് ഗാർഡ് കുഞ്ഞഹമ്മദ് ഹാജി (77) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഹമീദലി, അഷ്റഫ് (റെയിൽവേ), മുഹാദ്, സുബൈർ (ദുബൈ). മരുമക്കൾ: നഫ്സീന, ഷാഹിന, ഷമീറ, നജ്മ.