ഓമശ്ശേരി: അമ്പലക്കണ്ടി കൊളങ്ങരേടത്ത് (സ്കൂൾകണ്ടി) മുഹമ്മദലി ഹാജി (72) നിര്യാതനായി. അമ്പലക്കണ്ടി താജുദ്ദീൻ മദ്റസ, മസ്ജിദ് മുൻ സെക്രട്ടറിയാണ്. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: കബീറത്ത്, നസീറ, സാബിറ. മരുമക്കൾ: മുഹമ്മദ് ദാരിമി ആരങ്കോട്, കെ.സി. ഇബ്രാഹിം മുസ്ലിയാർ(ഉമ്മുൽ ഖുവൈൻ, യു.എ.ഇ), മുഹമ്മദ് മലയമ്മ (ഖത്തർ). സഹോദരങ്ങൾ: കൊളങ്ങരേടത്ത് ജമാലുദ്ദീൻ, ഫാത്വിമ പെരിങ്ങാംപുറത്ത് (വെണ്ണക്കോട്).