തോപ്രാംകുടി: പൊന്നാട്ട് പുത്തൻപുരയിൽ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി (90) നിര്യാതയായി. മക്കൾ: ബേബി, ജോണി, ചെറിയാച്ചൻ, ജയിംസ്, അപ്പു, സെലിൻ, പരേതനായ പയസ്. മരുമക്കൾ: വത്സമ്മ, കുഞ്ഞമ്മ, ലിസി, റോസിലി, ഡോളി, ഷൈനി, പരേതനായ രാജു.