കോളപ്ര: പോത്താനിക്കാട്ട് പരേതനായ ദാമോദരൻപിള്ളയുടെ ഭാര്യ കമലമ്മ (81) നിര്യാതയായി. മക്കൾ: വത്സല, സൂർദാസ്, പുഷ്പ, തുളസിദാസ്, പ്രീതി, പരേതനായ ബാലകൃഷ്ണപിള്ള. മരുമക്കൾ: ജയൻ, ഗീത, സുരേന്ദ്രൻ, മിനി, ആശ, ബിനോയ്.