തൊടുപുഴ: ന്യൂമാന്‍ കോളജ് റിട്ട. പ്രിന്‍സിപ്പല്‍ തുടിയന്‍പ്ലാക്കല്‍ പ്രഫ. ടി.എസ്. ചാക്കോ (88) നിര്യാതനായി. മുരിക്കാശ്ശേരി പാവനാത്മ കോളജ് പ്രിന്‍സിപ്പല്‍, വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിങ് കോളജ് ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ആലീസ്. മക്കള്‍: പ്രഫ. ഗ്ലാഡി ജേക്കബ് (ക്രൈസ്റ്റ് യൂനിവേഴ്സിറ്റി ബംഗളൂരു), ഷേര്‍ളി ജേക്കബ്, ഡോ. ജോ ജേക്കബ് (റിട്ട. പ്രഫ. ന്യൂമാന്‍ കോളജ് തൊടുപുഴ), ശാന്തി ബോബി (സെന്റ് മേരീസ് ബഥനി സ്കൂള്‍ കരിമ്പ), മാര്ട്ടിന് ജേക്കബ് (ഐ.ബി.എം സ്വീഡന്), സിസി ജോമോന്. മരുമക്കള്‍: ജയറാണി (സെന്റ് ക്ലാരറ്റ് കോളജ് ബംഗളൂരു), ഡോ. ബിന്ദു, അഡ്വ. ബോബി പൂവത്തുങ്കല്‍, റോസ്മി (നോയിറ്റ് സൊലൂഷന്‍സ് സ്വീഡന്), ജോമോന് ആന്റണി (ഇറിഗേഷന്‍ വകുപ്പ് ആലുവ). സംസ്കാരം വ്യാഴാഴ്ച 9.30ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ തൊടുപുഴ തെനംകുന്ന് സെന്റ് മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍.