കരുനാഗപ്പള്ളി: തല്ലത്ത് കുറ്റിയിൽ പരേതനായ ഹൈദ്രൂസ് കുഞ്ഞിന്റെ ഭാര്യ അയിഷാകുട്ടി (97) നിര്യാതയായി. മക്കൾ: നബീസാബീവി, മുഹമ്മദ് കുഞ്ഞ്, ഇബ്രാഹിംകുട്ടി (റിട്ട. അധ്യാപകൻ), പാത്തുക്കുട്ടി, അബ്ദുൽ മജീദ്, അബ്ദുൽ റഷീദ് (ഗൾഫ്), റഹിയാനത്ത്, സുബൈർ കുട്ടി (ഗൾഫ്), സുലൈഖ, സുബൈദ, റുഖിയത്ത്, ഇസ്ഹാക്ക്. മരുമക്കൾ: സഫിയത്ത്, നബീസ, മുഹമ്മദുകുട്ടി, ലൈല, ആരിഫാബീവി, ഷംസുദ്ദീൻ, സലീന, അബ്ദുൽ സമദ്, ബഷീർകുട്ടി, റഫീന, പരേതരായ ഷംസുദ്ദീൻകുഞ്ഞ്, അബ്ദുൽ സലീം.