കൊല്ലം: പട്ടത്താനം പ്രശാന്തി നഗര്‍ 6 തെങ്ങിലഴികത്ത് വീട്ടില്‍ പരേതനായ കെ. സുകുമാരെൻറ ഭാര്യ കോമളം (83) നിര്യാതയായി. മക്കള്‍: പ്രദീപ്, ബിജു, ഷിബു. മരുമക്കള്‍: ശിവകല, ദീപ, മഞ്ജു. സഞ്ചയനം 10ന് രാവിലെ ഏഴിന്.