ശാസ്താംകോട്ട: പട്ടകടവ് അരിനല്ലൂർ വടക്ക് സജു വിലാസത്തിൽ ജോസഫിന്റെ മകൻ സാംസൺ ജോസഫ് (45) നിര്യാതനായി. ഭാര്യ: റോസ്ലിൻ, ആൽഫിൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പട്ടകടവ് സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ.