കുന്നിക്കോട്: കാര്യറ കലാഭവനില്‍ വി. ശശിധരന്‍നായരുടെ ഭാര്യ ശാന്തമ്മ (74) നിര്യാതയായി. മക്കള്‍: ശശികല, ശ്യാംകുമാര്‍. മരുമക്കള്‍: ശൈലജന്നായര്, ശുഭ. സഞ്ചയനം ഞായറാഴ്ച രാവിലെ.