കൊല്ലം: തങ്കശ്ശേരി ലൈറ്റ് ഹൗസിനുസമീപം സിയോൺ വില്ലയിൽ സ്റ്റാൻലി ജോസഫിന്റെ ഭാര്യ ജെറിൾഡ സ്റ്റാൻലി (51-ജെറി) നിര്യാതയായി. മക്കൾ: ഗോഡ്വിൻ സ്റ്റാൻലി, റോഷൻ സ്റ്റാൻലി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.30ന് തങ്കശ്ശേരി ഹോളിക്രോസ് ചർച്ച് സെമിത്തേരിയിൽ.