കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് മാമ്പറ വീട്ടിൽ സുരേഷ്കുമാർ (ഓമനക്കുട്ടൻ, 55) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: അരുൺകുമാർ, അമൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.