ചവറ: പോരൂക്കര വാണിയത്തിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ നബീസാബീവി (88) നിര്യാതയായി. മക്കൾ: ഐദ്രൂസ് കുഞ്ഞ്, ജമാലുദ്ദീൻ, ഷുക്കൂർ. മരുമക്കൾ: ഫാത്തിമാബീവി, മാജിദ, നദീറ.