കുന്നിക്കോട്: ഷംന മൻസിലിൽ തമ്പി റാവുത്തർ (72) നിര്യാതനായി. ഭാര്യ: ഫസീല. മക്കൾ: ഷിഹാബ് (ഗവ. കോൺട്രാക്ടർ), ഷംന (കൃഷിഭവൻ ക്ലാപ്പന), ഷെമി (ദുബൈ). മരുമക്കൾ: നജുമ, ഷിബു അബൂബക്കർ (സെക്രട്ടറി, വലിയകുളങ്ങര മുസ്ലിം ജമാഅത്ത്), ഷഹാന.