കിളിമാനൂർ: നഗരൂർ നെടുമ്പറമ്പ് കൃഷ്ണവിലാസത്തിൽ അംബുജാക്ഷി (88) നിര്യാതയായി. മക്കൾ: സുലോചന, സരോജം, ഗുരുദാസ്. മരുമക്കൾ: ജ്യോതി, പ്രദീപ് കുമാർ, സുബിത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.