മലയിൻകീഴ്: ഊരൂട്ടമ്പലം കുന്നംപാറ നെല്ലിവിള വീട്ടിൽ ഭാർഗവൻ (85) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ശിവരാജൻ, ജയകുമാരി, പ്രസന്നകുമാർ. മരുമക്കൾ: രജനി, മോഹനൻ, കലാരഞ്ജിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.