തിരുവനന്തപുരം: കണ്ണമ്മൂല അറപ്പുര ലെയിനിൽ അറപ്പുര വീട്ടിൽ ശിവദാസ് (56) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ശ്രീജിത്ത്, ശ്രീരേഖ. മരുമക്കൾ: ജിജി, വിഷ്ണു ബാലൻ. സഞ്ചയനം ഞായറാഴ്ച 8.30ന്.