തിരുവനന്തപുരം: വെള്ളയമ്പലം ആർ.എൻ.എൻ.പി ലെയിൻ സി അഞ്ച് സുജിതയിൽ ശ്യാമള ദേവി (78- റിട്ട.ഗവ. പ്രസ്) നിര്യാതയായി. ഭർത്താവ്: പരേതനായ സോമശേഖര പിള്ള. മക്കൾ: സുജിത്, സീന. മരുമക്കൾ: അനിൽകുമാർ, സുമ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10നു ശാന്തികവാടത്തിൽ.